LIVE : NIA Raid At PFI Leaders Residences | Pothuvedhi | PFI Strike In Kerala | Kerala News

0
35

LIVE : NIA Raid At PFI Leaders Residences | Pothuvedhi | PFI Strike In Kerala | Kerala News: Popular Front നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജൻസികളുടെ പരിശോധന. Kozhikode മീഞ്ചന്തയിലെ State Committee Officeലും , Thiruvananthapuram, Pathanamthitta ,Thrissur ഉൾപ്പടെ സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് NIAയും EDയും പരിശോധന നടത്തുന്നത്. Thrissurൽ സംസ്ഥാന കമ്മിറ്റി അംഗം Yahya Thangal, PK Usman എന്നിവരെ കസ്റ്റഡിയിലെടുത്തു. Delhiയിലും Keralaത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. റെയ്‌ഡിനെതിരെ Popular Front നേതൃത്വം രംഗത്തുവന്നു.

#RaidsonPFI #raidatpopularfrontoffice #pfistrikeinkerala #keralanews #malayalamnews #news18kerala #news18keralalive #keralanewslive #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത

Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

source

Previous article1831 Paddle Wheel Drive, Jeffersonville, IN | Paige Cooper Realty Group
Next articleIndiana Tech Women's Wrestling

LEAVE A REPLY

Please enter your comment!
Please enter your name here