LIVE |Case Against VPS Lakeshore Hospital Kochi | Kerala Organ Donation Mafia |VJ Ebin Death Case

0
6

Lakeshore Organ Donation Row LIVE : ലേക്ക് ഷോർ അവയവ ദാന കേസിൽ കൂടുതൽ ആരോപണങ്ങളുമായി എബിന്റെ അമ്മ. VJ Ebinന്റെ മരണത്തിൽ കൂടുതൽ സംശയങ്ങളുണ്ടെന്ന് അമ്മ Omana ന്യൂസ് 18 നോട് പറഞ്ഞു. അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലുള്ള എബിനെ വിദഗ്ദ ചികിത്സയ്ക്കൊണ്ടുപോയത് സമയം വൈകി. കാര്യമായ പരുക്കില്ലാത്ത സഹോദരൻ Bibinനെയാണ് ആദ്യം Kochiയിലേക്ക് കൊണ്ടുപോയത്. Kothamangalamത്തും കൊച്ചിയിലും ചികിത്സ നൽകിയില്ലെന്നും കോതമംഗലം ബസേലിയസ് ആശുപത്രിയിലും പിഴവ് സംഭവിച്ചെന്നും അമ്മ ഓമന ന്യൂസ് 18 നോട് പറഞ്ഞു.

#lakeshorehospital #organdonationrow #ernakulam #kothamangalam #malayalamnews #todaynewsmalayalam #newsinmalayalam #news18kerala

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

source

Previous articleMal peyange🤣😂😂 #opboys07#shorts #funny #realfools #surajroxfunnyvibeo #vikram #daru #song
Next articleBeBe Zahara Benet Picks Pride Songs To Help You Own Your Joy: Playlist – Hollywood Life

LEAVE A REPLY

Please enter your comment!
Please enter your name here