LIVE | Rahul Gandhi Defamation Case | രാഹുൽ എന്ന് യോഗ്യനാകും ? | | AICC | Congress News Today

0
4

Prime Debate : Gujarat High Courtയും രാഹുൽ ഗാന്ധിയെ
കണ്ട ഭാവം കാട്ടിയില്ല. ഗുജറാത്തിലെ മൂന്നാമത്തെ കോടതിക്കും രാഹുൽ Modi സമുദായത്തെ അപമാനിച്ചു എന്ന കാര്യത്തിൽ
തർക്കമുണ്ടായില്ല. Surat Magistrateന്റെ വിധി സ്റ്റേ ചെയ്യാതിരുന്ന
സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സ്റ്റേ കിട്ടാൻ ഉള്ള ഒന്നും കാണുന്നില്ലെന്ന് കോടതി. രാഹുലിനെതിരെ 10 Criminal Caseകൾ പരിഗണനയിൽ ഉണ്ട്. ശിക്ഷ വന്നതിന് ശേഷവും രാഹുലിനെതിരെ അപകീർത്തി കേസ് വന്നു. Savarkarറെ അപകീർത്തിപ്പെടുത്തിയതിന് കൊച്ചുമകൻ നൽകിയ കേസ് പോലും ഉണ്ട്. പ്രതീക്ഷിച്ച വിധിയെന്ന പ്രതികരണത്തോടെ രാഷ്ട്രീയമായും നിയമപരമായും രാഹുലിന്റെ അയോഗ്യത നേരിടാൻ Congress കച്ചമുറുക്കുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു. ഇനി എന്ന് യോഗ്യനാകും ?

#primedebate #rahulgandhidefamationcase #gujarathighcourt #modisurnamecase #congress #wayanad #news18kerala #latestkeralanews #news18kerala #malayalamnews #newsinmalayalam #live #മലയാളംവാർത്ത #news18primedebate #manjushgopal

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

#india2024 #loksabhaelection #congress #bjp #muslimleague #keralacongrass #josekmani #malayalamnews #latestkeralanews #newsinmalayalam #todaynewsmalayalam #news18kerala

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

source

Previous articlePresident Biden Delivers Remarks on the Supreme Court's Decision on Affirmative Action
Next article15 Best Fruit Fashion and Accessories for Summer 2023

LEAVE A REPLY

Please enter your comment!
Please enter your name here